Story Shots 08 | Mariyath CH | Story Series | Kamura Art Community

  • 2 months ago
അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ

എഴുത്തുകാരി മാരിയത്ത് സി എച്ച്
ഒരു പണ്ഡിതനും കൊള്ളക്കാരനും തമ്മിലുണ്ടായ ആകസ്മികമായ ബന്ധത്തെ കുറിച്ച് ഒരു കഥ പറയുന്നു.

Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

Recommended