Story Shots 07 | Anees Nadodi | Story Series | Kamura Art Community

  • 2 months ago
കൊറോണ കാലത്തെ കഥാപരമ്പര തുടരുന്നു.

കലാസംവിധായകൻ അനീസ് നാടോടി
തിരമാലകൾ ഉണ്ടായതിനെക്കുറിച്ച് ഒരു ചൈനീസ് നാടോടിക്കഥ പറയുന്നു.

Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

Recommended