Story Shots 06 | Unni Raja | Story Series | Kamura Art Community

  • 2 months ago
സ്നേഹത്തിന്റെയും കൂട്ടായ്‌മയുടെയും കഥകൾ തുടരുന്നു..

നടൻ ഉണ്ണിരാജ ചെറുവത്തൂർ
പ്രത്യാശയുടെ പ്രാധാന്യത്തെ കുറിച്ച് കഥ പറയുന്നു.

Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

Recommended