Story Shots 05 | Veena Mani | Story Series | Kamura Art Community

  • 2 months ago
സ്നേഹത്തിന്റെയും കൂട്ടായ്‌മയുടെയും കഥകൾ തുടരുന്നു.
ഗവേഷക വീണ മണി
പ്രസിദ്ധ സൂഫി റാബിയയുടെ ജീവിതത്തിലുണ്ടായ
ഒരു യാത്രയുടെ കഥ പറയുകയാണിന്ന്.

Story Shots - A chain of stories to heal and connect.

അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures.

Recommended