Story Shots 09 | Kalpetta Narayanan | Story Series | Kamura Art Community

  • 2 months ago
ഉയിർത്തെഴുന്നേല്പിന്റെയും പ്രത്യാശയുടെയും സുദിനമാണല്ലോ ഈസ്റ്റർ. ഇന്ന് യേശുവിനെപ്പറ്റി ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് മലയാളത്തിലെ തലയെടുപ്പുള്ള കവിയും പ്രഭാഷകനും എഴുത്തുകാരനുമൊക്കെയായ കൽപ്പറ്റ നാരായണൻ മാഷ്...

അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ

Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

Recommended