Story Shots 04 | Vinay Forrt | Story Series | Kamura Art Community

  • 2 months ago
കഥാപരമ്പരയിൽ ഇന്ന് പ്രിയനടൻ വിനയ് ഫോർട്ട്
ജാഗ്രതയെയും ശ്രദ്ധയെയും കുറിച്ച് ഒരു കഥ പറയുന്നു...

Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

Recommended