ബംഗ്ലാദേശിനെതിരെ അഫ്ഗാന് 136 റണ്‍സ് ജയം | Asia Cup 2018 | Oneindia Malayalam
  • 6 years ago
Afghanistan beat Bangladesh by 136 runs in Asia cup
ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്താന്‍ തകര്‍ത്തെറിഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റിലെ തന്നെ സെന്‍സേഷനായി മാറിയ അഫ്ഗാന്‍ 136 റണ്‍സിനാണ് ബംഗ്ലാ കടുവകളെ വെറും പൂച്ചകളാക്കിയത്.
Recommended