ഇന്ത്യക്കു ക്യാപ്റ്റനെ നഷ്ടമായി | Asia Cup 2018 | OneIndia Malayalam
  • 6 years ago

ഏഷ്യ കപ്പ് ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 15 റണ്‍സുമായി ശിക്കാര്‍ ധവാനും,2 റണ്‍സുമായി അമ്ബാട്ടി റായ്ഡുവും 48 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയുമാണ് പുറത്തായത്.

Rohit sharma out 48 runs
Recommended