തോൽക്കുന്നവർ പുറത്താകും |Asia Cup 2018 | OneIndia Malayalam
  • 6 years ago

ഏഷ്യകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ അഫ്ഗാനിസ്ഥാന് 250 റൺസ് വിജയലക്ഷ്യം, അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് നിരയ്ക്കും ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്ന് 87/5 എന്ന സ്ഥിതിയിലായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്. 130 റണ്‍സ് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ളുയും ഇമ്രുല്‍ കൈസും ചേര്‍ന്ന് ബംഗ്ലാദേശ് ഇന്നിംഗ്സിനു മാന്യമായ പരിവേഷം നല്‍കുകയായിരുന്നു.

afganisthan need 250 runs to win
Recommended