പ്രശംസിച്ച് ബിസിസിഐയും | Asia Cup 2018 | OneIndia malayalam

  • 5 years ago

ഇന്ത്യയുടെ പ്രകടനത്തില്‍ ബിസിസിഐയും ആകെ ത്രില്ലിലാണ്. ടീമിന്റെ പ്രകടനത്തെ ബിസിസിഐ അഭിനന്ദിച്ചു.അത്യുജ്ജ്വലമായാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നു ബിസിസിഐയുടെ താല്‍ക്കാലിക പ്രസിഡന്റായ സികെ ഖന്ന പറഞ്ഞു

BCCI about Indian Team

Recommended