Asia Cup 2021 Called Off Due to COVID-19 | Oneindia Malayalam
  • 3 years ago
Asia Cup 2021 Called Off Due to COVID-19

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏഷ്യാകപ്പ 2021 ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ജൂണില്‍ ശ്രീലങ്ക വേദിയായി നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിയാണ് ടൂര്‍ണമെന്റ് റദ്ദാക്കിയത്.

Recommended