Gold Price Falls Sharply In Kerala Today | Oneindia Malayalam
  • 3 years ago
Gold Price Falls Sharply In Kerala Today
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 37040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4630 രൂപയാണ് ഇന്നത്തെ വില. ഡിസംബര്‍ ഒന്നിന് 35920 രൂപയായിരുന്ന സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 35920 രൂപയാണ്. ഡിസംബര്‍ ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
Recommended