റെക്കോര്‍ഡ് വിലക്കുറവില്‍ നിന്ന് സ്വര്‍ണം കത്തിക്കയറുന്നു, ഇനി പിടിച്ചാല്‍ കിട്ടാത്ത പോക്ക്
  • 7 months ago
Gold Price Increasing In India| കേരളത്തില്‍ സ്വര്‍ണവില ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചുകയറുന്നു. ഇത് രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്ന് 200 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത. അതേസമയം, ആഗോള വിപണിയില്‍ വില കുറഞ്ഞു തന്നെ നില്‍ക്കുകയാണ്‌
Recommended