ഇത് സ്വര്‍ണം മേടിക്കാന്‍ പറ്റിയ അവസരം, ഇന്നുവരെ കാണാത്ത റെക്കോര്‍ഡ് വിലക്കുറവില്‍ സ്വര്‍ണം
  • 7 months ago
Gold Price Fall to Rs 43120 Per Pavan in Kerala | കേരളത്തില്‍ സ്വര്‍ണ വില കൂപ്പുകുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായ ഇടിവാണ് സംസ്ഥാനത്തും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നുള്‍പ്പെടെ സ്വര്‍ണ വിപണിയില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകരെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് വിലയിലെ ഇടിവ് നല്‍കുന്നത്‌

#GoldPrice #GoldPriceInKerala

~PR.17~ED.21~HT.24~
Recommended