ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍
  • 4 years ago
ോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് റഷ്യ ജനങ്ങള്‍ക്ക് നല്‍കുവാനായി അനുമതി നല്‍കിയിരിക്കുന്നത്. തന്റെ മകള്‍ക്ക് തന്നെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ നല്‍കിയതായും പുടിന്‍ അറിയിച്ചു
Recommended