ധോണി ഗ്ലൗസ് ഉടൻ മാറ്റണമെന്ന് ഐസിസി
  • 5 years ago
ICC told BCCI that MS Dhoni should remove any kind of symbol he was having in his keeping gloves
ലോകകപ്പില്‍ ഇന്ത്യന്‍ അര്‍ധസേനയോടുള്ള ആദരസൂചകമായി അവരുടെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി കുരുക്കില്‍. സംഭവത്തില്‍ ഐസിസി ഇടപെട്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ധോണിയുടെ ഗ്ലൗസുകളില്‍ നിന്നും ചിഹ്നം നീക്കം ചെയ്യാന്‍ ബിസിസിഐയോട് ഐസിസി നിര്‍ദേശിച്ചു. ഇതോടെ അടുത്ത കളിയില്‍ ധോണിക്കു ഈ ഗ്ലൗസ് ഉപയോഗിക്കാന്‍ കഴിയില്ല.
Recommended