ദിലീപിനെ അമ്മയും കൈവിട്ടു | Oneindia Malayalam

  • 6 years ago
Dileep is not a member of AMMA saying Mohanlal
ജൂണ്‍ 24 ന് ചേര്‍ന്ന എഎംഎംഎയപടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം വലിയ വിവാദങ്ങളായിരുന്നു ഉണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. നാല് യുവനടിമാര്‍ രാജി വെച്ചതോടെ സംഭവം കൂടുതല്‍ ഗുരുതരമായി തീരുകയായിരുന്നു.
#Mohanlal #Dileep

Recommended