ലൂസിഫറിന് ശേഷം പൃഥ്വിരാജ് ബോളിവുഡിൽ | #PrithvirajSukumaran | Filmibeat Malayalam

  • 5 years ago
Prithviraj Sukumaran: Directing a Hindi film definitely on the cards
പൃഥ്വിരാജ്- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്നി പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴിത താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ഫാൻസിനെ അവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഹിന്ദിയിൽ ഒരു ചിത്രം എടുക്കുമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Recommended