വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നത് പൃഥ്വിരാജ്! ഒടുവില്‍ സംഭവിച്ചത് | filmibeat Malayalam
  • 6 years ago
The wait for the arrival of Villain have finally come to an end with the makers of the Mohanlal starrer confirming that the film will hit the theatres on October 27, 2016. Villain, directed by B Unnikrishnan is high on expectations and the Mohanlal starrer has been in the news ever since the movie was officially announced. Now, here is an interesting snippet about the film and it is regarding the first choice for Vishal's role in the film.

മോഹന്‍ലാല്‍ നായകനാകുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. വിശാലിന്‍റെ ക്യാരക്ടര്‍ ചെയ്യാന്‍ പൃഥ്വിരാജിനെയാണ് ആദ്യം സമീപിച്ചതെന്ന് ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പൃഥ്വി എന്തുകൊണ്ടാണ് അഭിനായിക്കാതിരുന്നത് എന്നതിന് കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് അദ്ദേഹം.
Recommended