ആശങ്കയോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത സിനിമ | Old Film Review | FilmiBeat Malayalam

  • 6 years ago

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹൈജാക്കിങ് മൂവി മൂന്നാംമുറ, അലി ഇമ്രാൻ എന്ന പോലീസ് ഓഫീസർ ആയി മോഹൻലാൽ ചിത്രത്തിൽ മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. ജി. ജയകുമാർ ആണ് ചിത്രം നിർമ്മിച്ചത്.

Old Film Reveiw Moonnam Mura

Recommended