IPL 2018 | രാജസ്ഥാനോട് തോറ്റ് കോലിപ്പട പുറത്ത് | OneIndia Malayalam

  • 6 years ago
രാജസ്ഥാനെതിരെ ബെംഗളൂരുവിന് 31 റണ്‍സ് പരാജയം. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ ടീം പുറത്തായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു 134 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
#IPL2018
#IPL11
#RRvRCB

Recommended