IPL 2018: മകളുടെ ഡാന്‍സിന് മുന്നില്‍ തോറ്റ് ധോണി | Oneindia Malayalam

  • 6 years ago
IPL 2018: Ziva Dhoni's Dance Video Getting Viral
ധോണി പങ്കുവച്ച സിവയുടെ നൃത്തമാണ് ഇപ്പോള്‍ വൈറല്‍. എന്തായാലും അച്ഛനെക്കാള്‍ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു വീഡിയോക്ക് ധോണി നല്‍കിയ ക്യാപ്ഷ്ന്‍. എന്നത്തെയും പോലെ ആരാധകര്‍ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.
#IPL2018 #CSK #MSD

Recommended