IPL 2020-Manish Pandey completes 3000 runs in IPL today | Oneindia. Malayalam
  • 4 years ago
മനീഷ് പാണ്ഡെ മറ്റൊരു നാഴികക്കല്ലും ഇന്ന് ൽ പൂർത്തിയാക്കി, രാജസ്ഥാൻ റോയൽസിനെതിരെ 9 റൺസ് നേടിയതോടെൽ 3,000 റൺസ് എന്ന നാഴികക്കല്ലാണ് പാണ്ഡെ നേടിയിരിക്കുന്നത് .ഐപി‌എൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന പതിനാറാമത്തെ കളിക്കാരൻ കൂടിയാണ് മനീഷ് പാണ്ഡെ , ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു മനീഷ് പാണ്ഡെ

Recommended