IPL 2018മുംബൈ പ്ലേഓഫ് കാണാതെ പുറത്ത് | OneIndia Malayalam

  • 6 years ago

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിന്റെ പ്ലേഓഫ് കാണാതെ പുറത്തായി. മുംബൈയുടെ പരാജയ കാരണങ്ങൾ ഇതൊക്കെയാണ്
#IPL2018
#IPL11

Recommended