Pakistan PM Nawas Sharif Resigns Over Panama Papers Verdict | Oneindia Malayalam
  • 7 years ago
Nawas Sharif has resigned as Prime Minister of Pakistan followed a decision by the country;s Sipreme Court to disqualify him from office. The ruling came after a probe into his family's wealth following the 2015 Panama Papers dump linking Mr Sharif's children to offshore companies.

പാനമ അഴിമതിക്കേസില്‍ പാക് സുപ്രീം കോടതി കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജിവെക്കാന്‍ കോടതി ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹവും കുടുംബവും വിചാരണ നേരിടണണെന്നും കോടതി ഉത്തരവിട്ടിരുന്നു. ഷെരീഫിന്റെ വിശ്വസ്തനും ധനകാര്യമന്ത്രിയുമായ ഇഷ്‌റാഖ് ധറിനെയും കോടതി സ്ഥാനത്ത് നിന്ന് നീക്കി.
Recommended