Who is Most Likely To Succeed Nawas Sharif As Pakistan PM | Oneindia Malayalam
  • 7 years ago
Nawas Sharif has resigned as Prime Minister of Pakistan followed a decision by the country;s Sipreme Court to disqualify him from office. The ruling came after a probe into his family's wealth following the 2015 Panama Papers dump linking Mr Sharif's children to offshore companies.


പാനമ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതോടെ പാകിസ്താനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ. ഉപതെരഞ്ഞെടുപ്പിലൂടെ പുതിയ മന്ത്രിസഭ വരികയാണ് സ്വാഭാവികമായ നടപടി. എന്നാല്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ നവാസ് ഷെരീഫിന്റെ ഇളയസഹോദരന്‍ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിനായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended