മാസപ്പടി കേസ്; മാത്യു കുഴൽനാടനോട് വീണ്ടും ചോദ്യങ്ങളുമായി വിജിലൻസ് കോടതി

  • last month
തെളിവുകൾ ഇല്ലാത്ത ആവശ്യവുമായി എന്തിനാണ് വന്നതെന്ന് കോടതി ചോദിച്ചു. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് സർക്കാർ എന്ത് ആനുകൂല്യം നൽകിയെന്നും കോടതി ചോദിച്ചു.

Recommended