മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം; മാത്യു കുഴൽനാടൻ പ്രമേയം അവതരിപ്പിക്കും

  • 4 months ago
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻെ നീക്കം.

Recommended