മാസപ്പടി; കുഴൽനാടന്റെ ഹരജിയിൽ ഇന്ന് വിജിലൻസ് കോടതി വിധി പറയും

  • last month
മാസപ്പടി; മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി വീണക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹരജിയിൽ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. 

Recommended