വയനാട്ടിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; സംഭവത്തിന് പിന്നിൽ BJP എന്ന് ആരോപണം
  • 4 days ago
വയനാട് സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്
Recommended