ട്രെെവർ ലഹരി ഉപയോ​ഗിച്ചു; KSRTC ഡ്രൈവറുമായുള്ള തർക്കത്തിൽ വിശദീകരണവുമായി ആര്യാ രാജേന്ദ്രൻ

  • 22 days ago
KSRTC ഡ്രൈവർ അശ്ശീല ആംഗ്യം കാണിച്ചെന്നും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ആരോപണം.. ബസ് തടഞ്ഞു നിർത്തിയിട്ടില്ല..സിഗ്നലിൽ വാഹനം നിർത്തിയിട്ടപ്പോൾ ആണ് താൻ സംസാരിച്ചത്. യദുവിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

Recommended