Sabarimala | സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം വ്യാജം എന്ന ആരോപണം ശക്തം.

  • 5 years ago
സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലം വ്യാജം എന്ന ആരോപണം ശക്തം. 51 സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചു എന്നാണ് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. ഇവരുടെ പേരുവിവരങ്ങളും സർക്കാർ സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. അതേസമയം ഇവരുടെ ഫോൺനമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ തങ്ങൾ ആരും ശബരിമലയിൽ പ്രവേശിച്ചില്ല എന്നാണ് യുവതികൾ പറയുന്നത്. അതേസമയം സർക്കാരിന്റെ തെളിവുകൾ വിശ്വസനീയമല്ലെന്ന് പന്തളം കൊട്ടാരവും പ്രതികരിച്ചു.

Recommended