ബാബുവിന് സംഭവിച്ചതെന്ത്, സുഹൃത്തുക്കൾ തല്ലിയത് എന്തിന് ? | Oneindia Malayalam

  • 2 years ago
Babu's family reacted to the video
ബാബു കഞ്ചാവിന് അടിമയാണെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബാബുവിന്റെ അമ്മ പറയുന്നു.. സുഹൃത്തുക്കളുമായി ബാബുവിന് പ്രശ്‌നങ്ങളില്ല. പക്ഷ അവൻ ചെറിയ മാനസിക പ്രയാസത്തിലായിരുന്നു..
വീഡിയോയില്‍ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും അവന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നുമാണ് ബാബുവിന്റെ അമ്മ ഫറയുന്നത്

Recommended