‘വീഴാത്ത’ ജോർജുള്ളപ്പോൾ ‘വീണ’ ജോർജ് എന്തിന്? | Oneindia Malayalam

  • 5 years ago
pc george mocks veena george
ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ സിപിഎമ്മിന്റെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി വീണാ ജോർജിനെ പരിഹസിച്ച് പിസി ജോർജ്. വീഴാത്ത' ജോർജുള്ളപ്പോൾ എന്തിനായിരുന്നു വീണ' ജോർജ് എന്നായിരുന്നു പരിഹാസം. പത്തംതിട്ടയിൽ വീണാ ജോർജിന്റെ എതിർസ്ഥാനാർത്ഥിയാണ് കേരളാ ജനപക്ഷ പാർട്ടി നേതാവ് പി സി ജോർജ്.

Recommended