Sreesanth's practice video has gone viral | Oneindia Malayalam

  • 2 years ago
Sreesanth's practice video has gone viral
ഐപിഎല്‍ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ എത്താതിരുന്നതിന് പിന്നാലെ നെറ്റ്സില്‍ തിളങ്ങി ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. രഞ്ജി ട്രോഫി മത്സരത്തിന് മുന്‍പായി കേരളം പരിശീലനം നടത്തുമ്പോഴാണ് നെറ്റ്സില്‍ ബാറ്റ്സ്മാന്റെ സ്റ്റംപ് ഇളക്കി ശ്രീശാന്തിന്റെ ഡെലിവറി വന്നത്‌

Recommended