എന്നെ ജയിപ്പിച്ചത് പോലെ എന്റെ മകനേയും ജയിപ്പിക്കണം, അവന്‍ നിരാശപ്പെടുത്തില്ല

  • 3 days ago
Sonia Gandhi's speech in Raibareli | റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയ്ക്കായി പ്രചരണത്തിനിറങ്ങി സോണിയ ഗാന്ധി. തന്നോട് കാണിച്ച അതേ വാത്സ്യല്യം റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മകനെ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കുകയാണെന്നും സോണിയ പാറഞ്ഞു. സമാജ്വാവാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാണ് സോണിയ പ്രചരണത്തിന് എത്തിയത്.

#Raibareli #SoniaGandhi #UDF #BJP

~PR.260~ED.21~

Recommended