IPL 2022: 5 Prominent players who have not registered for mega auction | Oneindia Malayalam,
  • 2 years ago
ഗെയിൽ അണ്ണൻ ഇല്ലാത്ത IPL 2022
ഈ സൂപ്പർ താരങ്ങൾ ഇത്തവണ കളിക്കുന്നില്ല

IPL 2022: 5 Prominent players who have not registered for mega auction

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ മെഗാ താരലേലം ഫെബ്രുവരി 12, 13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. എന്നാല്‍ ഐപിഎല്‍ 16ാം സീസണിന്റെ നഷ്ടമെന്ന് വിശേഷിപ്പിക്കാവുന്ന ചില താരങ്ങളുണ്ട്. ഇത്തവണ ലേലത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Recommended