1,214 players register for IPL 2022 mega auction | Oneindia Malayalam
  • 2 years ago
1,214 players register for IPL 2022 mega auction
IPLന്റെ 15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു. ചില വമ്പന്‍ താരങ്ങള്‍ ലേലത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് BCCI അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്.

Recommended