Virat Kohli Left Behind His Ego In The Kit Bag – Gautam Gambhir | Oneindia Malayalam
  • 2 years ago
Virat Kohli Left Behind His Ego In The Kit Bag – Gautam Gambhir
കോലിയുടെ ഇന്നിങ്‌സിനെ പ്രശംസിച്ച് ഇതിനോടകം പല പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കോലിയുടെ മികച്ച ബാറ്റിങ് പ്രകടനം അഹങ്കാരം മാറ്റിവെച്ചതിലൂടെ ലഭിച്ചതാണെന്നും അവസരത്തിനൊത്ത മികച്ച ഇന്നിങ്‌സായിരുന്നു ഇതെന്നും പ്രശംസിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍.

Recommended