Jasprit Bumrah Hits Six After Fight With Marco Jansen | Oneindia Malayalam

  • 2 years ago
വീണ്ടും സിക്സർ വീരനായി ബുംറ
രണ്ടു സിക്‌സറും റബാഡയ്‌ക്കെതിരേ
ബൂം ബൂം റെക്കോർഡ് ബുംറ

SA Vs IND, 2nd Test: Jasprit Bumrah Hits Six After Fight With Marco Jansen
ഇന്ത്യയുടെ സ്റ്റാര്‍ പേസറും സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിലെ വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറ വമ്പനൊരു റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ്. ബൗളിങിലല്ല, മറിച്ച് ബാറ്റിങാണ് ബുംറ റെക്കോര്‍ഡ് കുറിച്ചത് എന്നതാണ് കൗതുകരമായ കാര്യം.

Recommended