Jasprit Bumrah Angry Fight with Marco Jansen | Oneindia Malayalam

  • 2 years ago
Jasprit Bumrah Angry Fight with Marco Jansen
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. മൂന്നാംദിനം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയും സൗത്താഫ്രിക്കയുടെ പുതുമുഖ പേസര്‍ മാര്‍ക്കോ യാന്‍സണും തമ്മില്‍ ഏറ്റുമുട്ടലാണ് ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയാവുന്നത്.

Recommended