Virat Kohli explains why Jasprit Bumrah hasn’t played limited-overs cricket | Oneindia Malayalam
  • 5 years ago
Virat Kohli explains why Jasprit Bumrah hasn’t played limited-overs cricket after World Cup
ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ബുംറ ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ബുംറ എന്തുകൊണ്ടാണ് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കളിക്കാതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.
Recommended