Confusion about Ravindra Jadeja's wonder take, Third umpire ruled notout
  • 2 years ago
Confusion about Ravindra Jadeja's wonder take, Third umpire ruled notout
ടി20 ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും നാണംകെട്ട് തോറ്റ ഇന്ത്യക്ക് പുനര്‍ജീവന്‍ നല്‍കുന്ന ജയമാണിത്.അതേസമയം, ഇന്നലെ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്ന ക്യാച്ച് ശ്രമമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച

Recommended