DRS തീരുമാനത്തില്‍ നിരാശനാണെന്ന് വിരാട് കോലി | Oneindia Malayalam
  • 5 years ago
Virat Kohli surprised by DRS decision in Mohali ODI
ഉജ്ജ്വല ബാറ്റിങിലൂടെ ഓസീസ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-2ന് ഒപ്പമെത്തുകയും ചെയ്തിരുന്നു. കളിയിലെ ഡിആര്‍എസ് തീരുമാനത്തില്‍ നിരാശനാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Recommended