വിരാട് കോലി ഇങ്ങനെ പറയാന്‍ കാരണമിതാണ്‌ | Oneindia Malayalam
  • 5 years ago
Kohli: Cristiano is on another level to everyone else
ലോക ഫുട്ബോളിലെ ഏറ്റവും വലിയ ചോദ്യത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മറുപടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ ലയണൽ മെസ്സി ആണോ ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന ചോദ്യത്തിനാണ് കോഹ്ലി ഉത്തരം നൽകിയത്. മെസ്സി അല്ല എന്നും തന്റെ കാഴ്ചപ്പാടിൽ ക്രിസ്റ്റ്യാനോ ആണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം എന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
Recommended