Rohit Sharma will succeed Virat Kohli as T20I skipper | Oneindia Malayalam
  • 3 years ago
Rohit Sharma will succeed Virat Kohli as T20I skipper, can also be made ODI captain: Madan Lal
കോലി കളമൊഴിയുന്നതോടെ ടി20 നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ തന്നെ എത്താനാണ് സാധ്യത കൂടുതല്‍, ഇപ്പോഴിതാ രോഹിത് ശര്‍മ ടി20 നായകനായി തിളങ്ങിയാല്‍ ഏകദി നായകസ്ഥാനം കൂടി നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍.

Recommended