Michael Vaughan's dig at India's lower order Batters | Oneindia Malayalam
  • 3 years ago
You cannot have four rabbits from 8-11,Michael Vaughan's dig at India lower order,
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങൾ അനിവാര്യമാണെന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്, . പരമ്പരയില്‍ ഇന്ത്യ ഇനിയും അവസരം കൊടുക്കാത്ത ആര്‍ അശ്വിനെ നാലാം ടെസ്റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് വോന്‍ നിര്‍ദേശിച്ചു.


Recommended