പുല്‍വാമയില്‍ വീരമൃത്യുവരിച്ച മേജറുടെ ഭാര്യ Indian Armyയിൽ | Oneindia Malayalam

  • 3 years ago
ഒന്നാം വിവാഹ വാര്‍ഷികത്തിനു മു മ്പേ പുല്‍വാമയില്‍ വീരമൃത്യുവരിച്ച മേജറുടെ ഭാര്യ സൈന്യത്തില്‍ ചേർന്നിരിക്കുകയാണ്, 2019ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് ഭര്‍ത്താവിന് ആദവ് അര്‍പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്.


Recommended