"മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് "പണി കിട്ടി
  • 3 years ago
കൊവിഡ് വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ യൂട്യൂബറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അബൂ ഫൈസല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ നിന്നും രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.സാമുദായിക സ്വഭാവമുള്ള വിഡിയോകളാണ് അബൂ ഫൈസല്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്
Recommended