ആടാം പാടം |_ Aadam Paadam _| Christmas Carol Song 2020 |_ Biju Jose |_ Jose Manuel Motha
  • 3 years ago
Lyrics and Music: Jose Manuel Motha.
Singer: Biju Jose
Orchestration & Programming: Sangeeth Koipad.
Studio: Sangeetham. Kollam.
Recordist: Mihraj Khalid
DoP: Johny Joseph
Edits and cuts: D-media Kollam.
Produced by: B.J Music

ആടാം പാടാം ആടാം
കൊട്ടി പാടി കൊമ്പ് മുഴക്കീടാം ...
മഞ്ഞിൻ്റെ മാനത്തെ
നക്ഷത്രക്കുഞ്ഞിന്
മിന്നുന്ന പട്ട് പുതച്ചീടാം ..

ആരാണാമുഖം ആദ്യം കണ്ടത്
കാലി കുഞ്ഞ് കിടാവോ
ആരാണാ സ്വരമാദ്യം കേട്ടത്
കാലിയെ മേയ്ക്കണൊരാളോ ...

മാലാഖ കുഞ്ഞുങ്ങൾ
സ്വർഗ്ഗത്തിൻ വാതുൽക്കൽ
പാടുന്നു ഹല്ലേലൂയാ ഹല്ലേലൂയാ...
ഹല്ലേലൂയാ..

കുഞ്ഞാട്ടിന്നിടയന്മാർ
മഞ്ഞാറ്റി പുതയ്ക്കുവാൻ
പിഞ്ഞാത്ത പുതപ്പു നൽകി
കുഞ്ഞാവ യ്ക്കുറങ്ങുവാൻ
പുന്നാര കുട മണി കുഞ്ഞാടുകിലുകിലുക്കി.

എന്നാലും മാനത്തിൻ്റെ മുത്തല്ലേ
മാതാവിൻ മാറത്തൊരു കുഞ്ഞല്ലേ...
മാലാഖ കുഞ്ഞുങ്ങൾ
സ്വർഗ്ഗത്തിൻ വാതുക്കൽ
പാടുന്നു ഹല്ലേലൂയാ ഹല്ലേലൂയാ.. ഹല്ലേലൂയാ...

മുത്തോടു മുത്തം വച്ച്
മുന്നാഴി പൊന്നും കൊണ്ട്
കർത്താവാം ഉടയവനെ
കൈകൂപ്പി വണങ്ങുമാൻ
കാൽപാദം പുണരുവാൻ
രാജാക്കളെഴുന്നള്ളുന്നേ
ഇന്നോളം കണ്ടിട്ടില്ലീ ലോകത്തിൽ
കുന്നോളം സ്നേഹം നൽകും ദൈവത്തിൻ
മാലാഖ കുഞ്ഞുങ്ങൾ
സ്വർഗ്ഗത്തിൻ വാതുക്കൽ
പാടുന്നു ഹല്ലേലൂയാ ഹല്ലേലൂയാ.. ഹല്ലേലൂയാ.




MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Subscribe to Goodwill Entertainments: https://goo.gl/s92pm7
► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

christmas carol songs malayalam,
christmas carol songs english,
christmas carol songs malayalam dj remix,
christmas carol songs for kids,
christmas carol songs tamil,
christmas carol song hindi,
christmas carol songs malayalam with lyrics,
christmas carol song nepali,
christmas carol song malayalam,
christmas carol song english,
christmas carol song tamil,
christmas carol song lyrics,
christmas carol song remix,
christmas carol song and dance,
christmas carol song animated,
christmas carol song album,
christmas carol song acapella,
christmas carol song audio,
christmas carol song audio download,
christmas carol song and lyrics,
christmas carol song about a little girl,
a christmas carol song lyrics,
christmas carol song ding dong,
christmas carol song deck the halls,
christmas carol song dj malayalam,
christmas carol song disney,
christmas carol song download,
doctor who christmas carol song,
christmas carol song easy,
christmas carol song english with lyrics,
christmas carol ending song,
christmas carol song feliz navidad,
christmas carol songs for competition,
christmas carol song for lkg students,
christmas carol songs for dance,
Recommended